Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചിട്ടി തട്ടിപ്പ്;...

ചിട്ടി തട്ടിപ്പ്; രണ്ടുപേർക്കെതിരെ കേസ്

text_fields
bookmark_border
തളിപ്പറമ്പ്​: ഒന്നര ലക്ഷം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ പറശ്ശിനിക്കടവ് സ്വദേശികൾക്കെതിരെ കേസ്. പറശ്ശിനിക്കടവ് മമ്പാലയിലെ പഴയ പോസ്​റ്റ്​ ഓഫിസിന് സമീപത്തെ കുണ്ടത്തിൽ വീട്ടിൽ ആർ. സുജേഷ്, രേഷ്മ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പറശ്ശിനിക്കടവ് സ്വദേശി എൻ.കെ. സുനേഷി​ൻെറ പരാതിയിലാണ് കേസ്. പ്രതികൾ നടത്തിയ ചിട്ടിയിൽ പരാതിക്കാരനും ചേർന്നിരുന്നു. ചിട്ടിക്കെന്ന പേരിൽ പ്രതികൾ മാസം തോറും സുനേഷി​ൻെറ കൈയിൽനിന്നും അയ്യായിരം രൂപ​െവച്ച് ഒന്നര ലക്ഷം രൂപ വാങ്ങിക്കുകയും കാലാവധി തീർന്നിട്ടും പണം തിരികെ നൽകിയില്ലെന്നുമാണ് പരാതി. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story