Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബോധവത്കരണ കാമ്പയിൻ

ബോധവത്കരണ കാമ്പയിൻ

text_fields
bookmark_border
പെരിങ്ങത്തൂർ: അന്താരാഷ്​ട്ര എയ്ഡ്സ് ദിനത്തിൽ പെരിങ്ങത്തൂർ എൻ.എ.എം.എച്ച്.എസിലെ എൻ.എസ്.എസി​ൻെറ ആഭിമുഖ്യത്തിൽ ഓൺലൈനായി നടന്ന കോവിഡ് -എയ്ഡ്സ് ബോധവത്കരണം പ്രിൻസിപ്പൽ ഡോ. എൻ.എ. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. പെരിങ്ങളം ഹെൽത്ത് സൻെറർ മെഡിക്കൽ ഓഫിസർ ഡോ. എം.കെ. ധന്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. പ്രോഗ്രാം ഓഫിസർ കെ.പി. മുഹമ്മദ് ഇഖ്ബാൽ, എൻ.എസ്.എസ് ലീഡർ മുനീർ, നജ, നാഷിദ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story