Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രചാരണ ബോർഡുകൾ...

പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി

text_fields
bookmark_border
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിൽ യു.ഡി.എഫ്​ കക്ഷികളുടെയും കോൺഗ്രസി​ൻെറയും പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി. ധർമക്കിണർ, പഴഞ്ചിറ, മെർളി, അരയാൽ എന്നിവിടങ്ങളിലാണ് ബോർഡുകൾ നശിപ്പിച്ചത്. ഇതോടൊപ്പം തങ്ങളുടെ സ്ഥാനാർഥികളുടെ ബോർഡുകൾ സ്​ഥാപിച്ചിടത്ത്​ ഇടതുപക്ഷ സ്ഥാനാർഥികളുടെ ബോർഡുകൾ സ്ഥാപിച്ചതായും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. മണ്ഡലം ചെയർമാൻ എം.സി. ദിനേശൻ, കൺവീനർ സി.എച്ച്. അബ്​ദുൽ സലാം എന്നിവർ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story