Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതപാല്‍ ബാലറ്റ്:...

തപാല്‍ ബാലറ്റ്: ഒരപേക്ഷ നല്‍കിയാൽ മതി

text_fields
bookmark_border
കണ്ണൂർ: ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലെ തപാൽ ബാലറ്റിനായി ഒരു അപേക്ഷ നല്‍കിയാല്‍ മതിയെന്ന് കലക്ടര്‍ അറിയിച്ചു. ഇതിനായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടര്‍മാര്‍ ഫോറം 15ല്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. മൂന്ന് വരണാധികാരികള്‍ക്കുള്ള മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി ബന്ധപ്പെട്ട ഒരു വരണാധികാരിക്ക് നല്‍കിയാലും മതി. അപേക്ഷാഫോറം വരണാധികാരിയുടെ ഓഫിസിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ​ൻെറ വെബ്‌സൈറ്റിലും ലഭ്യമാണ്.
Show Full Article
TAGS:
Next Story