Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുഷ്‌പാർച്ചന നടത്തി

പുഷ്‌പാർച്ചന നടത്തി

text_fields
bookmark_border
ഇരിട്ടി: കേരളസിംഹം വീരകേരളവർമ പഴശ്ശിരാജയുടെ 215ാമത് സ്മൃതിദിനത്തി​ൻെറ ഭാഗമായി മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രത്തിൽ പഴശ്ശി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ അജിത്ത് പറമ്പത്ത്, ട്രസ്​റ്റി ചെയർമാൻ എ.കെ. മനോഹരൻ, ട്രസ്​റ്റി മെംബർ എൻ. പങ്കജാക്ഷൻ മാസ്​റ്റർ, എം.കെ. പ്രഭാകരൻ, കുഞ്ഞിരാമൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story