Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅബൂദബിയിൽ അപകടത്തിൽ...

അബൂദബിയിൽ അപകടത്തിൽ മരിച്ച അഞ്ചരക്കണ്ടി സ്വദേശികളുടെ മൃതദേഹങ്ങൾ ഖബറടക്കി

text_fields
bookmark_border
അഞ്ചരക്കണ്ടി: അബൂദബിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച അഞ്ചരക്കണ്ടി സ്വദേശി റാഷിദി​ൻെറയും പിണറായി സ്വദേശി റഫ്നിദി​ൻെറയും മയ്യിത്ത്​ ഖബറടക്കി. വെള്ളിയാഴ്ച പുലർച്ച നാലിനാണ് അൽഐൻ - അബൂദബി റോഡിന് സമാന്തരമായുള്ള റോഡിൽ അപകടം നടന്നത്. ഇരുവരും സഞ്ചരിച്ച കാറിൽ മറ്റൊരു കാർ വന്ന് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്​ടപ്പെട്ട് റോഡരികിലെ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടായി പിളർന്നു. മൃതദേഹങ്ങൾ കാറിൽ കുടുങ്ങിയ നിലയിലായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story