Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രകടന പത്രിക പ്രകാശനം

പ്രകടന പത്രിക പ്രകാശനം

text_fields
bookmark_border
ന്യൂ മാഹി: എൽ.ഡി.എഫ് മാഹി പാലത്ത് നടന്ന പൊതുയോഗത്തിൽ സി.പി.എം നേതാവ് അഡ്വ. പി. ശശി എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് നൽകി നിർവഹിച്ചു. പൊതുയോഗത്തിൽ കണ്ട്യൻ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വി.പി. വിജേഷ് സംസാരിച്ചു. സി.കെ. പ്രകാശൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story