Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രചാരണ വസ്തുക്കൾ...

പ്രചാരണ വസ്തുക്കൾ നശിപ്പിച്ചു

text_fields
bookmark_border
തലശ്ശേരി: നഗരസഭയിെല കുയ്യാലി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ നശിപ്പിച്ചതായി പരാതി. കാളിയത്താൻ പീടികക്ക് സമീപം സ്ഥാപിച്ച ബോർഡും ബാനറുമാണ് നശിപ്പിച്ചത്. ഇതുസംബന്ധിച്ച് തലശ്ശേരി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.ഇ. പവിത്രരാജ് തലശ്ശേരി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പ്രസിഡൻറ് കെ.ഇ. പവിത്രരാജ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story