Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓട്ടോയും ചെങ്കൽ...

ഓട്ടോയും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച്​ രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ഇരിട്ടി: ഉളിക്കൽ-നുച്യാട് റോഡിൽ ഓട്ടോയും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഉളിക്കലിൽനിന്ന് നുച്യാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും നുച്യാട് ഭാഗത്തുനിന്ന് ഉളിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ചെങ്കൽ കയറ്റിയ ലോറിയും നുച്യാട് പാലത്തിന് സമീപമാണ്​ കൂട്ടിയിടിച്ചത്​. അപകടത്തിൽ ഓട്ടോ ഡ്രൈവർ ജിജി, യാത്രക്കാരനായ മൈക്കിൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story