Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓഫിസ് മാറ്റരുതെന്ന്​...

ഓഫിസ് മാറ്റരുതെന്ന്​ ആവശ്യം

text_fields
bookmark_border
പയ്യന്നൂർ: ബീഡി തൊഴിലാളി കേന്ദ്ര വെൽഫെയർ ഫണ്ട‌് ഓഫിസ‌് കണ്ണൂരിൽ നിന്ന്​ തിരുവനന്തപുരത്തേക്ക‌് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന‌് ജില്ല ടുബാക്കോ ട്രേഡ‌് ഗ്രൂപ് ജില്ല പ്രസിഡൻറ്​ പി.വി. കുഞ്ഞപ്പൻ ആവശ്യപ്പെട്ടു. കണ്ണൂർ, കാസർകോട്‌, കോഴിക്കോട‌്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ള ബീഡി തൊഴിലാളികൾ വർഷങ്ങളായി വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നതാണ‌് കണ്ണൂർ താണയിൽ പ്രവർത്തിച്ചുവരുന്ന ഓഫിസ‌്. കൂടുതൽ ബീഡി തൊഴിലാളികളുള്ള പ്രദേശത്തുനിന്ന്​ ബീഡി തൊഴിലാളികളില്ലാത്ത തിരുവനന്തപുരത്തേക്ക‌് ഓഫിസ‌് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും പ്രസ‌്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story