Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രവാസി സംഗമം

പ്രവാസി സംഗമം

text_fields
bookmark_border
തളിപ്പറമ്പ്: വർഷങ്ങളോളം പ്രവാസ ലോകത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവർ സംഗമിക്കുന്നു. ദുബൈ തളിപ്പറമ്പ് ഹൗസ് 28, 29 തീയതികളിലായി തളിപ്പറമ്പിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദുബൈ തളിപ്പറമ്പ് ഹൗസ് റിട്ടേണീസ്​ ഫോറം എന്ന കൂട്ടായ്മ രൂപവത്​കരിച്ചാണ് ഇവർ സംഗമിക്കുന്നത്. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടി നടത്തുകയെന്ന് സി. മുഹമ്മദ് കുഞ്ഞി, പി.കെ. മുഹമ്മദ്, കെ. മുഹമ്മദ് കുഞ്ഞി, സി. മജീദ്, കെ.പി. മുഹമ്മദ് അഷ്റഫ് എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story