Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
മാഹി: മുഴപ്പിലങ്ങാട് -മാഹി ബൈപാസിന് ഈസ്​റ്റ്​ പള്ളൂർ സ്പിന്നിങ് മില്ലിന് സമീപം സിഗ്നൽ ലൈറ്റോട് കൂടിയ ട്രാഫിക് ജങ്​ഷൻ അനുവദിക്കണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമിക്ക് ഈസ്​റ്റ്​ പള്ളൂർ ഗാന്ധി മന്ദിരം ജവഹർ യൂത്ത് സൻെറർ . കെ. ഹരീന്ദ്രൻ, കെ. സുരേഷ്, പൊത്തങ്ങാട്ട് രാഘവൻ, കെ. ദാസൻ, കെ. രവീന്ദ്രൻ, പി. കുട്ടികൃഷ്ണൻ എന്നിവരാണ്​ നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story