Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജലവിതരണം മുടങ്ങും

ജലവിതരണം മുടങ്ങും

text_fields
bookmark_border
തലശ്ശേരി: തലശ്ശേരി, മാഹി ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ തലശ്ശേരി മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജല വിതരണം മുടങ്ങുമെന്ന് തലശ്ശേരി വാട്ടർ അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു. പ്രകടനവും പൊതുേയാഗവും തലശ്ശേരി: കേന്ദ്ര സർക്കാറി​ൻെറ തൊഴിലാളി-കർഷകവിരുദ്ധ നയങ്ങൾക്കെതിരെ സംഘടിപ്പിച്ച ദേശീയ പണിമുടക്കി​ൻെറ ഭാഗമായി സംയുക്ത തൊഴിലാളി യൂനിയ​ൻെറ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ പ്രകടനവും പൊതുയോഗവും നടത്തി. പുതിയ ബസ്​സ്​റ്റാൻഡിൽ ചേർന്ന പൊതുയോഗം എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി. ഷൈജൻ അധ്യക്ഷത വഹിച്ചു. എം.സി. പവിത്രൻ, എസ്.ടി. ജയ്സൺ, പൊന്ന്യം കൃഷ്ണൻ എന്നിവർ സംസാരിച്ചു. കാന്തലോട്ട് വത്സൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story