Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരഞ്ഞെടുപ്പ് കൺവെൻഷൻ

തെരഞ്ഞെടുപ്പ് കൺവെൻഷൻ

text_fields
bookmark_border
തലശ്ശേരി: ജില്ല പഞ്ചായത്ത് കതിരൂർ ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി ഹരിദാസ് മൊകേരിയുടെ കെ.പി.സി.സി നിർവാഹക സമിതി അംഗം മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്​തു. മുസ്​ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം ബഷീർ ചെറിയാണ്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ കെ.പി. സാജു, രാജീവൻ പാനുണ്ട, ധർമടം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ശ്രീധരൻ പുതുക്കുടി, ഹരിദാസ് മൊകേരി, എ. പ്രേമരാജൻ മാസ്​റ്റർ, ഖാലിദ് നാമത്ത്, ശശിധരൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു. രാജേഷ് കൂരാറ സ്വാഗതവും ഒ. ഹരിദാസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ബഷീർ ചെറിയാണ്ടി (ചെയർ.), എം.പി. അരവിന്ദാക്ഷൻ, ശ്രീധരൻ പുതുക്കുടി, വി.സി. പ്രസാദ്, കാസിം മൊകേരി, പി.സി. ഉസ്​മാൻ കുട്ടി, റഹീം ചമ്പാട് (വൈസ്​.ചെയർ.), രാജീവൻ പാനുണ്ട (ജന.കൺ.), എ. പ്രേമരാജൻ, പി.എൻ. അശോകൻ, പി. ഗോവിന്ദൻ, സി.കെ. ദിലീപ് കുമാർ, വി.വി. ദിവാകരൻ, പി. പ്രേമൻ, ഒ. ഹരിദാസ്, എ.വി. രാമദാസ്, വി.പി. രാജേഷ്‌, കെ.പി. അശോകൻ, കെ. ഗീത ടീച്ചർ, എം. മുസ്​തഫ, പി. ഉമ്മർ, അഷറഫ് ​കൂരാറ, ഷൗക്കത്ത് പിണറായി, മുനീർ കുറ്റിക്കണ്ടി (കൺ.), രാജൻ പുതുശ്ശേരി (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story