Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂത്തുപറമ്പ്...

കൂത്തുപറമ്പ് രക്തസാക്ഷിദിനം ഇന്ന്

text_fields
bookmark_border
കൂത്തുപറമ്പ്: കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം ബുധനാഴ്​ച സംസ്ഥാന വ്യാപകമായി നടക്കും. കോവിഡ് പശ്ചാത്തലത്തിൽ കൂത്തുപറമ്പിൽ ഉൾപ്പെടെ വിപുല പരിപാടികൾ ഒഴിവാക്കി അനുസ്മരണം മാത്രമാണ് നടക്കുക. വൈകീട്ട് കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ നടക്കുന്ന രക്തസാക്ഷി അനുസ്മരണ പരിപാടി ഡി.വൈ.എഫ്.ഐ സംസ്‌ഥാന സെക്രട്ടറി എ.എ. റഹീം ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ്, വി.കെ. സനോജ് തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
TAGS:
Next Story