Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രചാരണ ബോർഡുകൾ...

പ്രചാരണ ബോർഡുകൾ നശിപ്പിച്ചു

text_fields
bookmark_border
ന്യൂമാഹി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ന്യൂ മാഹി പഞ്ചായത്തിലെ 10ാം വാർഡിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി പി.കെ.വി. സാലിഹി​ൻെറ പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതിൽ യു.ഡി.എഫ് പത്താം വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ഈച്ചി-പെരുമുണ്ടേരി ഭാഗത്ത് സ്ഥാപിച്ച ബോർഡുകളാണ് കഴിഞ്ഞ രാത്രി നശിപ്പിച്ചത്. യോഗത്തിൽ യു.ഡി.എഫ്‌ ചെയർമാൻ കെ.കെ. ബഷീർ, കൺവീനർ എൻ.കെ. പ്രേമൻ, വെൽ​െഫയർ പാർട്ടി മണ്ഡലം പ്രസിഡൻറ് എ.പി. അർഷാദ്‌, സെക്രട്ടറി റഹൂഫ്‌ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story