Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോടഞ്ചേരി രാജൻ...

കോടഞ്ചേരി രാജൻ അനുസ്മരണം

text_fields
bookmark_border
ഉരുവച്ചാൽ: സി.പി.എം നേതാവും നഗരസഭ കൗൺസിലറുമായിരുന്ന കോടഞ്ചേരി രാജൻ അനുസ‌്മരണ പൊതുയോഗം മുഹമ്മദ‌് സിറാജ‌് ഉദ‌്ഘാടനം ചെയ‌്തു. പി. അജേഷ‌് അധ്യക്ഷത വഹിച്ചു. പി. സുരേഷ‌്ബാബു, പി.എം. രാജൻ, പി. ശ്രീനാഥ‌് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story