Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപണിമുടക്കിന്​ പിന്തുണ

പണിമുടക്കിന്​ പിന്തുണ

text_fields
bookmark_border
കണ്ണൂർ: നവംബർ 26 ​ൻെറ പൊതുയുമായി എ.ഐ.യു.ടി.യു.സിയുടെയും എസ്.യു.സി.ഐ (കമ്യൂണിസ്​റ്റ്​) ​ൻെറയും ആഭിമുഖ്യത്തിൽ ആലക്കോട്, തളിപ്പറമ്പ്, കമ്പിൽ, താഴെചൊവ്വ, തലശ്ശേരി, മട്ടന്നൂർ, ഇരിട്ടി, ചക്കരക്കൽ, ശ്രീകണ്ഠപുരം, കരുവഞ്ചാൽ എന്നീ കേന്ദ്രങ്ങളിൽ സായാഹ്ന പ്രചാരണ യോഗങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം എ.ഐ.യു.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.കെ. സദാനന്ദൻ നിർവഹിച്ചു. അഡ്വ.പി.സി. വിവേക്‌, വി. രാമചന്ദ്രൻ, അഡ്വ.ആർ. അപർണ, രശ്മി രവി, അഡ്വ.ഇ. സനൂപ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. എസ്.യു.സി.ഐ (കമ്യൂണിസ്​റ്റ്​) ജില്ല സെക്രട്ടറി കെ.കെ. സുരേന്ദ്രൻ, എ.ഐ.യു.ടി.യു.സി ജില്ല പ്രസിഡൻറ്​ എം.കെ. ജയരാജൻ, ജില്ല സെക്രട്ടറി അനൂപ് ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Show Full Article
TAGS:
Next Story