Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ. കുഞ്ഞിക്കണ്ണനെ...

എ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു

text_fields
bookmark_border
ശ്രീകണ്ഠപുരം: വടക്കെ മലബാറിലെ കർഷക കമ്യൂണിസ്​റ്റ്​ പ്രസ്ഥാനങ്ങളുടെ മുന്നണി സംഘാടകനും ഇരിക്കൂർ നിയോജക മണ്ഡലം മുൻ എം.എൽ.എയുമായിരുന്ന എ. കുഞ്ഞിക്കണ്ണ​ൻെറ 47ാം ചരമ വാർഷികം ആചരിച്ചു. മലപ്പട്ടം സൻെററിലെ സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തി. അനുസ്മരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു. ടി.കെ. ഗോവിന്ദൻ, കെ.വി. സുമേഷ്, എം. വേലായുധൻ, കെ.പി. രമണി, ടി.കെ. സുലേഖ, പി.പി. ലക്ഷ്മണൻ, മലപ്പട്ടം പ്രഭാകരൻ എന്നിവർ സംസാരിച്ചു. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണം നൽകി ശ്രീകണ്ഠപുരം: മലപ്പട്ടം പഞ്ചായത്തിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ്​ അംഗങ്ങൾക്ക് സ്വീകരണം നൽകി. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു. ടി.കെ. ഗോവിന്ദൻ, കെ.വി. സുമേഷ്, ഏരിയ സെക്രട്ടറി എം. വേലായുധൻ, ജില്ല പഞ്ചായത്ത് പയ്യാവൂർ ഡിവിഷൻ സ്ഥാനാർഥി കെ.സാജൻ, മയ്യിൽ ഡിവിഷൻ സ്ഥാനാർഥി എൻ.വി. ശ്രീജിനി, കെ.ഷാജി, പി.പി. നാരായണൻ, കെ.പി. രമണി, ടി.കെ. സുലേഖ, പി.പി. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story