Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊലീസ് സ്​റ്റേഷന്​...

പൊലീസ് സ്​റ്റേഷന്​ മുന്നിൽ ബി.ജെ.പി ധർണ

text_fields
bookmark_border
തലശ്ശേരി: പൊലീസിൻെറ പക്ഷപാത നീക്കത്തിനെതിരെ ബി.ജെ.പി പ്രവർത്തകർ പിണറായി പൊലീസ് സ്​റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കെ.പി. ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു. എൻ. ഹരിദാസ്, സി.പി. സംഗീത, എ. അനിൽകുമാർ എന്നിവർ സംസാരിച്ചു. തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, സി.ഐ കെ. സനൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
Show Full Article
TAGS:
Next Story