Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഹമ്മദ് അബ്​ദുറഹ്മാൻ...

മുഹമ്മദ് അബ്​ദുറഹ്മാൻ സാഹിബ് അനുസ്മരണം

text_fields
bookmark_border
തലശ്ശേരി: മുൻ കെ.പി.സി.സി പ്രസിഡൻറും സ്വാതന്ത്ര്യസമര സേനാനിയുമായ മുഹമ്മദ് അബ്​ദുറഹ്മാൻ സാഹിബിൻെറ 75ാമത് ചരമവാർഷികം തലശ്ശേരി ജവഹർ കൾചറൽ ഫോറത്തിൻെറ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി മെംബർ കെ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. അനസ് ചാലിൽ അധ്യക്ഷത വഹിച്ചു. വി.കെ.വി. റഹീം, അൽഫോൺസ രാേജശ്വരി, കെ. സജീവൻ, ദിനേശൻ മറുകണ്ടി, ഗഫൂർ മനയത്ത്, ടി.പി. സുരേന്ദ്രൻ, പി. ഇമ്രാൻ, വി.വി. ഷുഹൈബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story