Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓഫിസ് ഉദ്ഘാടനം ഇന്ന്

ഓഫിസ് ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
കൂത്തുപറമ്പ്: വെൽഫെയർ അസോസിയേഷൻ ഓഫിസി​ൻെറയും മെഡിക്കൽ എക്യുപ്മൻെറ് കേന്ദ്രത്തി​ൻെറയും ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട്​ മൂന്നിന്​ കൂത്തുപറമ്പ് പാറാലിലെ റോയൽ കോംപ്ലക്സിൽ നടക്കും. ഓഫിസ് ഉദ്ഘാടനം നഗരസഭ മുൻ ചെയർമാൻ എം.സുകുമാരനും മെഡിക്കൽ എക്യുപ്മൻെറ് കേന്ദ്രം ഉദ്ഘാടനം സാമൂഹിക പ്രവർത്തക നർഗീസ് ബീഗവും നിർവഹിക്കും. കൂത്തുപറമ്പ്​ സി.ഐ ബിനു മോഹൻ മുഖ്യാതിഥിയാകും. വാർത്ത സമ്മേളനത്തിൽ പ്രസിഡൻറ്​ യു.റിയാസ്, ജനറൽ സെക്രട്ടറി യു.ഇ.എൻ. റഫീഖ്​, യു.ഇ.എൻ. ഷമീൽ, സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story