Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയു.ഡി.എഫ് പ്രചാരണ...

യു.ഡി.എഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചു

text_fields
bookmark_border
ശ്രീകണ്ഠപുരം: നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. പുള്ളിമാൻകുന്ന്, എള്ളരിഞ്ഞി, നെടുങ്ങോം തുടങ്ങിയ സ്ഥലങ്ങളിലെ ബോർഡുകളാണ് നശിപ്പിച്ചത്. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:
Next Story