Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപകട അലാറം വിതരണവും...

അപകട അലാറം വിതരണവും ബോധവത്​കരണവും

text_fields
bookmark_border
ഇരിട്ടി: വയോജനങ്ങൾക്കുള്ള അപകട അലാറം വിതരണവും ബോധവത്കരണ ക്ലാസും എ.എസ്.ഐ കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പൊലീസ് സ്​റ്റേഷൻ പരിധിയിലെ ഒറ്റക്ക്​ താമസിക്കുന്ന വയോജനങ്ങൾക്കാണ്​ അപകട അലാറം വിതരണം ചെയ്തത്. എം.എം. അരവിന്ദാക്ഷൻ അധ്യക്ഷതവഹിച്ചു. വി. കൃഷ്ണൻ, എം.എം. മാത്യു എന്നിവർ സംസാരിച്ചു. പ്രായം കൂടിയ ആവിലോറ കാർത്ത്യായനി, പി.കെ. തങ്കപ്പൻ എന്നിവരെ ആദരിച്ചു.
Show Full Article
TAGS:
Next Story