Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാട്ടാനശല്യം: നടപടി...

കാട്ടാനശല്യം: നടപടി വേണം -എം.എൽ.എ

text_fields
bookmark_border
ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിലെ ആനറ മേഖലയിലെ കാട്ടാനശല്യത്തിനെതിരെ നടപടി സ്വീകരിക്കാത്ത വനം വകുപ്പി​ൻെറ നിരുത്തരവാദപരമായ സമീപനത്തിൽ കെ.സി. ജോസഫ് എം.എൽ.എ പ്രതിഷേധിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനം മന്ത്രി കെ. രാജുവിനെ വിളിച്ച് സംസാരിച്ചതായും കണ്ണൂർ ഡി.എഫ്.ഒക്ക്​ ഇതു സംബന്ധിച്ച് നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story