Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2020 11:58 PM GMT Updated On
date_range 21 Nov 2020 11:58 PM GMTകണ്ടെയ്ന്‍മെൻറ് സോണുകള്‍ പുതുക്കി
text_fieldsbookmark_border
കണ്ടെയ്ന്‍മൻെറ് സോണുകള്‍ പുതുക്കികണ്ണൂർ: പുതുതായി കോവിഡ് സ്ഥിരീകരിച്ച കൂടുതൽ തദ്ദേശസ്ഥാപന വാർഡുകൾ കൂടി കണ്ടെയ്ൻമൻെറ് സോണുകളാക്കി ജില്ല കലക്ടർ പ്രഖ്യാപിച്ചു. ആലക്കോട് 3, ചെമ്പിലോട് 12, ചെങ്ങളായി 15, ചൊക്ലി 2, ധര്‍മടം 6,18, എരമം കുറ്റൂര്‍ 4,5, ഏഴോം 13, ഇരിക്കൂര്‍ 13, ഇരിട്ടി നഗരസഭ 3,32, കടമ്പൂര് 4, കടന്നപ്പള്ളി പാണപ്പുഴ 5, കല്യാശ്ശേരി 2, കണിച്ചാര്‍ 1, കേളകം 10, കൊട്ടിയൂര്‍ 2, കുന്നോത്തുപറമ്പ് 19, കൂത്തുപറമ്പ് നഗരസഭ 21, കുറ്റ്യാട്ടൂര്‍ 2,4,6, മാടായി 17, മട്ടന്നൂര്‍ നഗരസഭ 12,14, മാട്ടൂല്‍ 1, മയ്യില്‍ 2, 5,15, മൊകേരി 2, മുണ്ടേരി 10,11, നടുവില്‍ 4, പടിയൂര്‍ കല്യാട് 10, പന്ന്യന്നൂര്‍ 9, പാനൂര്‍ നഗരസഭ 21,23, പട്ടുവം 3, പായം 10, പയ്യാവൂര്‍ 16, ശ്രീകണ്ഠപുരം നഗരസഭ 12,18,29, തലശ്ശേരി നഗരസഭ 25 എന്നിവയാണ് പുതിയ കണ്ടെയ്ൻമൻെറ് സോണുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story