യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ PYR UDF.jpg പയ്യന്നൂർ നഗരസഭതല യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ യോഗം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: യു.ഡി.എഫ് പയ്യന്നൂർ മുനിസിപ്പൽ െതരഞ്ഞെടുപ്പ് കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണവും രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മുനിസിപ്പൽ ചെയർമാൻ കെ. ജയരാജ് അധ്യക്ഷത വഹിച്ചു. നഗരസഭ 44 വാർഡുകളിലെയും സ്ഥാനാർഥികളെ ചടങ്ങിൽ പരിചയപ്പെടുത്തി. വി.കെ.പി. ഇസ്മായിൽ ചെയർമാനും എ.പി. നാരായണൻ ജനറൽ കൺവീനറായും എം. പ്രദീപ് കുമാർ ട്രഷററായും 501 അംഗ മുനിസിപ്പൽ തല യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2020 11:58 PM GMT Updated On
date_range 2020-11-21T05:28:53+05:30യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsNext Story