Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വകാര്യ മേഖലയിലെ...

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക്​ വോട്ട്​ ചെയ്യാന്‍ സാഹചര്യമൊരുക്കണം -കലക്​ടർ

text_fields
bookmark_border
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക്​ വോട്ട്​ ചെയ്യാന്‍ സാഹചര്യമൊരുക്കണം -കലക്​ടർകണ്ണൂർ: സ്വകാര്യ മേഖലയിലെ വ്യാപാര-വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. തെരഞ്ഞെടുപ്പ് ദിനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടുകൂടിയുള്ള അവധി നല്‍കണം. ജില്ലക്ക്​ പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വോട്ടര്‍മാര്‍ക്ക് സ്വന്തം ജില്ലയിലെ പോളിങ്​ സ്‌റ്റേഷനില്‍ പോയി വോട്ട്​ ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും നിര്‍ദേശമുണ്ട്.
Show Full Article
TAGS:
Next Story