എസ്.ഡി.പി.ഐ എട്ട് സീറ്റിൽ തലശ്ശേരി: നഗരസഭ തെരഞ്ഞെടുപ്പിൽ എട്ട് വാർഡുകളിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികളും മത്സരത്തിന്. സ്ഥാനാർഥികൾ വാർഡ് ക്രമത്തിൽ: എം. ഫസീല (4-ബാലം), സമീറ (34-പുന്നോൽ), സലാം ഗുരിക്കൾ (37-തലായി), ഫർഹത്ത് ജലാലുദ്ദീൻ (38-ടെമ്പിൾ), എം.കെ. റാസിഖ് മണപ്പാട്ടി (40- തിരുവങ്ങാട്), പി.കെ. നിയാദ് (46- കൈവട്ടം), ജുനൈദ് കല്ലറക്കൽ (47-മട്ടാമ്പ്രം), വി.ബി. നൗഷാദ് (49-പാലിശ്ശേരി).
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2020 11:58 PM GMT Updated On
date_range 2020-11-21T05:28:26+05:30എസ്.ഡി.പി.ഐ എട്ട് സീറ്റിൽ
text_fieldsNext Story