Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനധികൃത ചെങ്കൽ പണയിൽ...

അനധികൃത ചെങ്കൽ പണയിൽ പരിശോധന

text_fields
bookmark_border
അനധികൃത ചെങ്കൽ പണയിൽ പരിശോധനപടം.. irt chenkal pana lorryലോറിയും ചെങ്കൽ ഉപകരണങ്ങളും പിടിച്ചെടുത്തു ഇരിട്ടി: അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ചെങ്കൽ പണയിൽ ഉളിക്കൽ പൊലീസ് നടത്തിയ റെയ്ഡിൽ നാല്​ ലോറിയും എട്ട്​ ട്രില്ലറും പിടികൂടി. ഉളിക്കൽ സി.ഐ ആർ. ശിവശങ്കര​ൻെറ നേതൃത്വത്തിൽ വിവിധ പണകളിൽ നടത്തിയ പരിശോധനയിലാണ് ലോറിയും ചെങ്കൽ ഉപകരണങ്ങളും പിടിച്ചെടുത്തത്. ഉളിക്കൽ, നുച്ചിയാട്, കപ്പണ, കോളിത്തട്ട്, അങ്ങാടിശ്ശേരിത്തട്ട് എന്നിവിടങ്ങളിൽ അനുമതിയില്ലാതെ പ്രവർത്തിച്ച ചെങ്കൽ പണകളിൽ വിവിധ സ്ക്വാഡുകളിലായി ഒരേ സമയത്തായിരുന്നു പരിശോധന.എസ്.ഐമാരായ കെ.ടി. ജോർജ്, പി. സജീവൻ, പി.സി. വില്ലി, സിവിൽ പൊലീസ് ഓഫിസർമാരായ ടി.വി. സുജിത്ത്, ടി.കെ. ഉമേശൻ, എം. പവിത്രൻ, ഇ.വി. ബിനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story