Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വൈദ്യുതി മുടങ്ങും കണ്ണൂർ: മാതമംഗലം സെക്​ഷന്‍ പരിധിയിലെ കച്ചേരിക്കടവ്, പാണപ്പുഴചാല്‍, പാണപ്പുഴ റേഷന്‍കട എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും. പയ്യന്നൂര്‍ സെക്​ഷന്‍ പരിധിയിലെ പള്ളിഹാജി, ഉളിയം, മഹാദേവ ഗ്രാമം, സുരഭി നഗര്‍, തെരുറോഡ്, കേളോത്ത് കൊയാക്‌സിയല്‍ എന്നീ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story