Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
ധർണ നടത്തി പടം dharna iritty.jpg നാഷനൽ എക്​സ് ​സർവിസ് മെൻ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്​റ്റ്​ ഒാഫിസിനു മുന്നിൽ നടത്തിയ ധർണഇരിട്ടി: സൈനികരുടെ പെൻഷൻ കുറക്കാനുള്ള നീക്കത്തിനെതിരെ നാഷനൽ എക്സ് സർവിസ് മെൻ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്​റ്റ്​ ഒാഫിസിനു മുന്നിൽ ധർണ നടത്തി. ജില്ല കമ്മിറ്റി രക്ഷാധികാരി കെ.ടി. ജോസഫ് ഉദ്‌ഘാടനം ചെയ്തു.താലൂക്ക് കമ്മിറ്റി പ്രസിഡൻറ്​ എൻ.വി. തോമസ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story