Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ടെയ്​ൻ​മെൻറ്​...

കണ്ടെയ്​ൻ​മെൻറ്​ സോണുകൾ

text_fields
bookmark_border
കണ്ടെയ്​ൻ​മൻെറ്​ സോണുകൾ കണ്ണൂർ: ജില്ലയിൽ കണ്ടെയ്​ൻ​മൻെറ്​​ സോണുകൾ പുതുക്കി നിശ്ചയിച്ചു. അഞ്ചരക്കണ്ടി -2, ആന്തൂര്‍ നഗരസഭ -13, ചപ്പാരപ്പടവ് -13, ചെമ്പിലോട് -19, ചെറുപുഴ -16, ചിറക്കല്‍ -16, ധര്‍മടം -15, എരമം കുറ്റൂര്‍ -3, എരഞ്ഞോളി -16, ഇരിട്ടി നഗരസഭ -12, 16, 17, 28, 31, കതിരൂര്‍ -16, കണ്ണപുരം -9, കുറുമാത്തൂര്‍ -2, കൂത്തുപറമ്പ് നഗരസഭ -4, 18, കുറ്റ്യാട്ടൂര്‍ -4, മാലൂര്‍ -14, മട്ടന്നൂര്‍ നഗരസഭ -1, 10, 30, 35, മാട്ടൂല്‍ -13, മൊകേരി -10, നടുവില്‍ -1, നാറാത്ത് -2, പടിയൂര്‍ കല്യാട് -2, 15, പന്ന്യന്നൂര്‍ -5, പരിയാരം -12, പാട്യം -12, പയ്യന്നൂര്‍ നഗരസഭ -5, 41, പയ്യാവൂര്‍ -9, 12, പെരളശ്ശേരി -14, പേരാവൂര്‍ -12, പിണറായി -19, രാമന്തളി -9, തളിപ്പറമ്പ് നഗരസഭ -33, തലശ്ശേരി നഗരസഭ -45, തില്ലങ്കേരി -10, തൃപ്പങ്ങോട്ടൂര്‍ -9, ഉദയഗിരി -5, ഉളിക്കല്‍ -5, 14 എന്നിവയാണ്​ ജില്ലയിൽ പുതുതായി പ്രഖ്യാപിച്ച കണ്ടെയ്​ൻ​മൻെറ്​​ സോണുകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story