Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവി.ആര്‍. ഗിരീഷിന്...

വി.ആര്‍. ഗിരീഷിന് നാടി​െൻറ യാത്രാമൊഴി

text_fields
bookmark_border
വി.ആര്‍. ഗിരീഷിന് നാടി​ൻെറ യാത്രാമൊഴി കേളകം: ജീവകാരുണ്യ പ്രവർത്തകനും കേളകത്തെ ജ്വല്ലറി ഉടമയും എന്‍.എസ്.എസ് സംസ്ഥാന കൗണ്‍സില്‍ അംഗവും ചേംബര്‍ ഓഫ് കേളകം പ്രസിഡൻറും വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് വൈസ് പ്രസിഡൻറുമായ വി.ആര്‍. ഗിരീഷിന് നാടി​ൻെറ യാത്രാമൊഴി. വ്യാഴാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മൃതദേഹം ഉച്ച പന്ത്രണ്ടരയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നിര്യാണത്തില്‍ അനുശോചിച്ച് കേളകത്ത് കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. നിര്യാണത്തില്‍ അനുശോചിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റി​ൻെറ നേതൃത്വത്തില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. യൂനിറ്റ് പ്രസിഡൻറ്​ ജോര്‍ജുകുട്ടി വാളുവെട്ടിക്കലി​ൻെറ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, എന്‍.എസ്.എസ് തലശ്ശേരി താലൂക്ക് യൂനിയന്‍ പ്രസിഡൻറ്​ എം.പി. ഉദയഭാനു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ്​ ദേവസ്യ മേച്ചേരി, വൈസ് പ്രസിഡൻറ്​ പൗലോസ് കൊല്ലുവേലില്‍, രാജന്‍ അടുക്കോലില്‍, സന്തോഷ് ജോസഫ്, ജോസഫ് പാറക്കല്‍ തുടങ്ങിയ ജനപ്രതിനിധികള്‍, വ്യാപാരി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story