Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഴപ്പിലങ്ങാട്...

മുഴപ്പിലങ്ങാട് പഞ്ചായത്ത്​ യു.ഡി.എഫ് സ്ഥാനാർഥി പട്ടിക

text_fields
bookmark_border
മുഴപ്പിലങ്ങാട്: പഞ്ചായത്തിലെ 15 വാർഡിലും യു.ഡി.എഫ് സ്ഥാനാർഥികളായി. ഒന്നാം വാർഡ്: എ.പി. സീനത്ത് ബപ്പൻ, രണ്ട്​: ആർ. മഹാദേവൻ, മൂന്ന്​: യു. രേവതി, നാല്​: സി.വി. അഭയ സുരേന്ദ്രൻ, അഞ്ച്​: എം.റീജ, ആറ്​: പി.പി. ബിന്ദു, ഏഴ്​: പി. ഷൈജ, എട്ട്​: പി. ഷാനു, ഒമ്പത്​: സി.എം. നജീബ്, 10: പി.കെ.അർഷ, 11: സി. ദാസൻ, 12: അറത്തിൽ സുന്ദരൻ, 13: സാദിഖ്, 14: ഹന്നത്ത് ബീഗം, 15: എ.പി ഫാത്തിമ. കോൺഗ്രസ് 10 സീറ്റിലും ലീഗ് നാലിലും യു.ഡി.എഫ് പിന്തുണയോടെ വെൽഫെയർ പാർട്ടി ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story