Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിക്കൂറിലും...

ഇരിക്കൂറിലും സി.പി.എമ്മിലും ലീഗിലും വിമതർ

text_fields
bookmark_border
ഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പത്രിക സമർപ്പിക്കപ്പെട്ടപ്പോൾ സി.പി.എം സ്ഥാനാർഥിക്ക് സി.പി.എം അംഗംതന്നെ വിമതനായി മത്സരരംഗത്ത്. 12ാം വാർഡിൽ സി.പി.എം സ്ഥാനാർഥിയായി മത്സരിക്കുന്നത് മുൻ പഞ്ചായത്ത് പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന സി. രാജീവനാണ്. രാജീവന് ​െറബലായി പഞ്ചായത്ത്​ അംഗവും സി.പി.എം ബ്രാഞ്ച് അംഗവുമായ എം.വി. ജനാർദനനാണ്. ഒമ്പതാം വാർഡിൽ മത്സരിക്കുന്ന മുൻ പഞ്ചായത്ത് പ്രസിഡൻറും ലീഗ് നേതാവുമായ കെ.ടി. നസീറിന്​ ​െറബലായി യൂത്ത് ലീഗ് ഇരിക്കൂർ മണ്ഡലം പ്രസിഡൻറും വാർഡ് മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ ആർ.പി. നാസറാണ് മത്സരിക്കുന്നത്. ആർ.പി. നാസറിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story