Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2020 11:59 PM GMT Updated On
date_range 19 Nov 2020 11:59 PM GMTആംബുലൻസ് പുറത്തിറക്കി
text_fieldsbookmark_border
തലശ്ശേരി: ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ഗ്രീൻവിങ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാമത് . സൊസൈറ്റിയുടെ സ്ഥാപക പ്രസിഡൻറ് എ.കെ. മുസ്തഫയുടെ പേരിലാണ് ആംബുലൻസ്. മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ആംബുലൻസ് നാടിന് സമർപ്പിച്ചു. പ്രസിഡൻറ് നൂർ മുഹമ്മദ് കതിരൂർ അധ്യക്ഷത വഹിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് പിയൂഷ് നമ്പൂതിരിപ്പാട് മുഖ്യ പ്രഭാഷണം നടത്തി. എം.സി. പവിത്രൻ, എം.പി. അരവിന്ദാക്ഷൻ, അഡ്വ. കെ.സി. മുഹമ്മദ് ഷബീർ, സാജിദ് കോമത്ത്, സി.ഒ.ടി. നസീർ, കെ.എം. ഷംസുദ്ദീൻ എളയാവൂർ, കെ.എം. കുഞ്ഞി തൃക്കരിപ്പൂർ, യു.വി. അഷറഫ്, ആരിഫ് കൊയിലാണ്ടി, പുനത്തിൽ സലീം ഗുജറാത്ത്, റഷീദ് കരിയാടൻ, ടേസ്റ്റി ബഷീർ, നൗഷാദ് പൊന്നകം, വി. സിറാജ്, മുഹമ്മദ് റാഫി, ഫസൽ എരഞ്ഞോളി, നസ്താസ്, അഫ്സീർ, സൈനുദ്ദീൻ കായ്യത്ത് എന്നിവർ സംസാരിച്ചു. പി. നൗഷാദ് സ്വാഗതവും സമാൻ കതിരൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story