Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലേബർ ലൈസൻസ് കാമ്പയിൻ...

ലേബർ ലൈസൻസ് കാമ്പയിൻ തുടങ്ങി

text_fields
bookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ് മർച്ചൻറ്​സ് അസോസിയേഷൻ അഭിമുഖ്യത്തിൽ തളിപ്പറമ്പ് അക്ഷയ സൻെററി​ൻെറ സഹകരണത്തോടെ നവംബർ 30 വരെ ലേബർ ലൈസൻസ് പുതുക്കുന്നതിനും പുതുതായി എടുക്കുന്നതിനുമുള്ള കാമ്പയിൻ ആരംഭിച്ചു. സീലാൻഡ് കോംപ്ലക്സിലെ അക്ഷയ സൻെററിൽ തുടങ്ങിയ കാമ്പയിൻ അസി. ലേബർ ഓഫിസർ സജിത്ത് ഉദ്​ഘാടനം ചെയ്തു. മർച്ചൻറ്​സ് അസോസിയേഷൻ പ്രസിഡൻറ്​ കെ.എസ്. റിയാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കെ.കെ. നാസർ, സി.പി. ഷൗക്കത്ത്, കെ.വി. ഇബ്രാഹിം കുട്ടി, സിന്ധു (അക്ഷയ സൻെറർ) എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി. താജുദ്ദീൻ സ്വാഗതവും ട്രഷറർ ടി. ജയരാജ്‌ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story