Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇടതുമുന്നണി...

ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർഥികളും ഡിവിഷനും: 1. കെ.എം. ശോഭ (ചെറുതാഴം), 2. എ.വി. രവീന്ദ്രൻ (പിലാത്തറ), 3. ഡി. വിമല (ഏഴോം), 4. സി.പി. മുഹമ്മദ്‌ റഫീഖ് (മാടായി), 5. സന്തോഷ്‌ സി.ബി.കെ (മാട്ടൂൽ നോർത്ത്), 6. മുഹമ്മദ്‌ ഫർഹാൻ (മാട്ടൂൽ സൗത്ത്), 7. കെ. പ്രീത (ഇരിണാവ്), 8. പി.പി. ഷാജിർ (കല്യാശ്ശേരി), 9. പ്രേമ സുരേന്ദ്രൻ (കണ്ണപുരം), 10. രേഷ്മ പരാഗൺ (ചെറുകുന്ന്), 11. കെ. പത്മിനി (പഴയങ്ങാടി), 12. പി. ഷൈമ (കണ്ണാടിപ്പറമ്പ്), 13 യു.പി. മുഹമ്മദ്‌ കുഞ്ഞി (നാറാത്ത്).
Show Full Article
TAGS:
Next Story