Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴിയൂർ പഞ്ചായത്ത്...

അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണി സ്ഥാനാര്‍ഥികൾ

text_fields
bookmark_border
അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണി സ്ഥാനാര്‍ഥികൾ മാഹി: അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് മത്സരിക്കുന്ന ജനകീയ മുന്നണിക്ക് സ്ഥാനാര്‍ഥികളായി. ആകെയുള്ള 18 വാർഡുകളിൽ കോൺഗ്രസ് ഏഴും മുസ്​ലിംലീഗ് ആറും ആർ.എം.പി.ഐ മൂന്നും മുന്നണി സ്വതന്ത്രർ രണ്ടും സീറ്റുകളിൽ മത്സരിക്കും. വാര്‍ഡ്, സ്ഥാനാര്‍ഥി, പാര്‍ട്ടി ക്രമത്തില്‍.വാർഡ് ഒന്ന് - മൈമൂന ടീച്ചർ (മുസ്​ലിം ലീഗ്, രണ്ട്- കെ.പി. സാജിദ് (മുസ്​ലിം ലീഗ്), മൂന്ന് -ഫിറോസ് കാളാണ്ടിയിൽ (കോൺ.), നാല് -തോട്ടത്തിൽ ശശിധരൻ (കോൺ.), അഞ്ച്- മഹിജ തോട്ടത്തിൽ (കോൺ.), ആറ്- അനിഷ ആനന്ദസദനം (ആർ.എം.പി.ഐ), ഏഴ് -പി.പി. അബ്​ദുൽ റഹിം (മുസ്​ലിം ലീഗ്), എട്ട്- ഷുഷൈബ് കൈതാൽ (സ്വത.), ഒമ്പത്- ശ്രീനിത്യ (അമ്മു) (ആർ.എം.പി.ഐ), 10 - സിന്ധു മാടായി (ആർ. എം.പി.ഐ), 11 - പാമ്പള്ളി അനിത (കോൺ.), 12 - പി.പി. ജസ്ന (കോൺ.), 13 - ശോഭ ചന്ദ്രൻ (സ്വത.), 14 - പി. ബാബുരാജ് (കോൺ.), 15 - കവിത അനിൽകുമാർ (കോൺ.), 16 - ജാസ്മിന കല്ലേരി (ലീഗ്), 17 - അയിഷ ഉമ്മർ (ലീഗ്), 18 - അഫ്ഷീല ഷഫീഖ് (ലീഗ്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story