Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണിച്ചാര്‍ പഞ്ചായത്ത്​...

കണിച്ചാര്‍ പഞ്ചായത്ത്​ യു.ഡി.എഫ് സ്ഥാനാര്‍ഥികൾ

text_fields
bookmark_border
കണിച്ചാര്‍ പഞ്ചായത്ത്​ യു.ഡി.എഫ് സ്ഥാനാര്‍ഥികൾകണിച്ചാര്‍: കണിച്ചാര്‍ പഞ്ചായത്തില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 13 വാര്‍ഡുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. വാർഡ്,​ സ്ഥാനാർഥി ക്രമത്തിൽ:ഒന്ന്.​ ഓടംതോട് ​-ഡീന ജോയി ചെറുപറമ്പില്‍, രണ്ട്.​ അണുങ്ങോട് -​ജോജന്‍ എടത്താഴെ, മൂന്ന്​. കണിച്ചാർ- സുരേഖ സജി, നാല്.​ വെള്ളൂന്നി- ലിസമ്മ മംഗലത്തില്‍, അഞ്ച്.​ നെല്ലിക്കുന്ന്​- സന്തോഷ് കുമാര്‍, ആറ്.​ ചെങ്ങോം- വിജയന്‍ മനങ്ങാടന്‍, ഏഴ്.​ ഏലപ്പീടിക- സിനോ ജോസ്, എട്ട്. പൂളക്കുറ്റി- ബിജു കാരയ്ക്കല്‍, ഒമ്പത്​. നെടുമ്പ്രംചാൽ- ജിഷ സജി, 10. ഓടപ്പുഴ- സണ്ണി മേച്ചേരി, 11. കൊളക്കാട്​ -സുരവി ജിജോ, 12. മാവടി- സുനി ജസ്​റ്റിന്‍, 13. ചാണപ്പാറ- ഷീന ജിനീഷ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story