Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീട് തകർന്നു

വീട് തകർന്നു

text_fields
bookmark_border
ചക്കരക്കൽ: പാനേരിച്ചാലിൽ . കെ.കെ. ശാരദയുടെ ഇരുനില വീടാണ് തകർന്നത്. ബുധനാഴ്ച ഉച്ച രണ്ടിനാണ് അപകടം. ആളപായം ഇല്ല. കഴുക്കോൽ പൊട്ടിയതിനെ തുടർന്ന് മേൽക്കൂര പൂർണമായും നിലംപതിക്കുകയായിരുന്നു. ശബ്​ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വീട്ടിനകത്തുള്ള സാധനങ്ങൾ പുറത്തേക്ക്​ നീക്കംചെയ്തു. റവന്യൂ അധികൃതർ, പൊലീസ് എന്നിവർ സ്ഥലത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story