Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപട്ടുവത്ത്​ യു.ഡി.എഫ്...

പട്ടുവത്ത്​ യു.ഡി.എഫ് സ്ഥാനാർഥികളായി

text_fields
bookmark_border
തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ് മൂന്ന് മാണുക്കരയിൽ ജനകീയ സ്വതന്ത്രനെ പിന്തുണക്കുമെന്നും നേതാക്കൾ പറഞ്ഞു. സ്ഥാനാർഥികൾ: വാർഡ്, പേര് ക്രമത്തിൽ. 1. മുതുകുട- കെ.കെ. മുത്തലിബ്, 2. കാവുങ്കൽ - എം. സീനത്ത്, 4. മംഗലശ്ശേരി- കെ. ദാമോദരൻ, 5. മുറിയാത്തോട് - സ്​റ്റെല്ല ഡൊമിനിക്, 6. പറപ്പൂൽ - എൻ. ഉഷ, 7. വെള്ളിക്കീൽ - കെ. ഹാമിദ്, 8. അരിയിൽ - നാസർ കല്ലിങ്കിൽ, 9. മുള്ളൂൽ - സി.പി. പ്രസന്ന, 10. കൂത്താട് - ഇ. ശ്രുതി, 11. കുന്നരു- കെ.വി. ശരീഫ, 12. പടിഞ്ഞാറെച്ചാൽ - ടി. പ്രദീപൻ, 13. വെളിച്ചാങ്കീൽ - പി.പി. അസൂറ. വാർത്തസമ്മേളനത്തിൽ അഡ്വ. രാജീവൻ കപ്പച്ചേരി, കെ. ഹമീദ് മാസ്​റ്റർ, പി.പി. സുബൈർ, സി. നാരായണൻ, അബൂബക്കർ മാവിച്ചേരി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story