Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാനൂർ നഗരസഭ എൽ.ഡി.എഫ്...

പാനൂർ നഗരസഭ എൽ.ഡി.എഫ് സ്ഥാനാർഥികൾ

text_fields
bookmark_border
പാനൂർ നഗരസഭ എൽ.ഡി.എഫ് സ്ഥാനാർഥികൾ പാനൂർ: നഗരസഭയിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എം 22 വാർഡുകളിലും എൽ.ജെ.ഡി ആറും സി.പി.ഐ, എൻ.സി.പി, ഐ.എൻ.എൽ, കോൺഗ്രസ് എസ് എന്നിവ ഒരോ വാർഡിലും എട്ടു വാർഡുകളിൽ സ്വന്തന്ത്ര സ്ഥാനാർഥികളുമാണ് മത്സരിക്കുന്നത്.വാർഡ്, സ്ഥലം, സ്ഥാനാർഥി ക്രമത്തിൽ: 1. പാനൂര്‍ ടൗണ്‍- പി.കെ. പ്രവീൺ, 2. കൂറ്റേരി- മഞ്ജുള പാടിച്ചാൽ, 3. പൊലീസ് സ്​റ്റേഷന്‍- പി. സജീവൻ, 4. വെസ്​റ്റ്​ എലാങ്കോട്- ബിന്ദു ബാലൻ, 5. മഠപ്പുര- ശ്രീന പ്രമോദ്, 6. ഈസ്​റ്റ്​ എലാങ്കോട്- പി.കെ. ഷൈബ, 7. പാലത്തായി- സജ്ന മാമൻറവിടെ,8. അരയാല്‍ത്തറ- എസ്.കെ. സജിത അനീവൻ, 9. സെന്‍ട്രല്‍ എലാങ്കോട്- പി.പി. ഉണ്ണികൃഷ്ണൻ, 10. തിരുവാല്‍- എം.സി. മുഹമ്മദ്, 11. കണ്ണംവെള്ളി-ഷീബ, 12. പാലിലാണ്ടിപ്പീടിക- കെ. ദാസൻ, 13. കാരപ്പൊയില്‍- ടി.എൻ. തുഷാര, 14. എലിത്തോട്- കെ.കെ. സജിനി, 15. പുല്ലൂക്കര സൻെറര്‍- എം.കെ. ഖദീജ നാസർ, 16. പുല്ലൂക്കര- പി.പി. ഷബ്നം, 17. ചെറുപുല്ലൂക്കര- ഒ.പി. അനിത, 18. പെരിങ്ങത്തൂര്‍- സനീഷ് തോട്ടുപ്പാലം, 19. പുളിയനമ്പ്രം ഈസ്​റ്റ്​- വി.വി. ഷഫീഖ്, 20. കിടഞ്ഞി- നോര്‍ത്ത് എം.പി. ശ്രീജ, 21. താവുമ്പ്രം- ജയചന്ദ്രൻ നാമത്ത്, 22. കിടഞ്ഞി- കെ. പ്രദീപൻ, 23. പുതുശ്ശേരി- എം.കെ. അശോകൻ, 24. മുക്കാളിക്കര- സി.കെ. സജില, 25. പടന്നക്കര- എം.ടി.കെ. ബാബു, 26. പടന്നക്കര നോർത്ത്- സന്തോഷ് വി. കരിയാട്, 27. പള്ളിക്കുനി- ബിന്ദു മോനാറത്ത്, 28. കരിയാട് തെരു- കെ.കെ. മിനി, 29. പുത്തന്‍പറമ്പ്- ഒ.പി. അനിത, 30. നൂഞ്ഞിവയല്‍- നാങ്കണ്ടിയിൽ രവി, 31. അരയാക്കൂല്‍- സി.പി. റിനീഷ്, 32. ഒലിപ്പില്‍- കെ. ജസീല, 33. കനകമല- കെ.പി. ഷിബു, 34. അണിയാരം സെന്‍ട്രല്‍- കെ.പി. അനന്തൻ, 35. അണിയാരം- സൈത്തുൽ ബീഗം, 36. പെരിങ്ങളം- കെ. അഷ്റഫ്, 37. പൂക്കോം തെരു -ഷംഷാദ് കാടൻകുന്ന്, 38. പൂക്കോം വെസ്​റ്റ്​- വടക്കെ ചമ്പോത്ത് സ്വാമിദാസൻ, 39. സൗത്ത് പാനൂര്‍- കെ.കെ. സുധീർ കുമാർ, 40. ബസ്​സ്​റ്റാൻഡ്​-നസീല കണ്ടിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story