Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുറുമാത്തൂർ യു.ഡി.എഫ്...

കുറുമാത്തൂർ യു.ഡി.എഫ് സ്ഥാനാർഥികൾ

text_fields
bookmark_border
കുറുമാത്തൂർ യു.ഡി.എഫ് സ്ഥാനാർഥികൾ തളിപ്പറമ്പ്: കുറുമാത്തൂർ പഞ്ചായത്തിലേക്കുള്ള യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 17 വാർഡുകളിൽ കോൺഗ്രസ്‌ 11ലും മുസ്​ലിം ലീഗ് ആറ് വാർഡുകളിലും മത്സരിക്കും. ഇത്തവണ കുറുമാത്തൂർ പഞ്ചായത്തിലെ ഭരണം പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്ഥാനാർഥികൾ: വാർഡ്, പേര് ക്രമത്തിൽ 1. കാരക്കൊടി - പി.പി. രാജേഷ്, 2. കാലിക്കടവ്- പി. വത്സല, 3. കൂനം - എൻ.ടി. സുജല, 4. വൈത്തല - കെ.വി. നാരായണൻ, 5. കുറുമാത്തൂർ -സി. റാഷിദ, 6. ചൊറുക്കള - കെ. ശശിധരൻ, 7. പുല്ലാഞ്ഞിയോട് -കെ.പി. വത്സല, 8. മുണ്ടേരി - അനസ് മുയ്യം, 9. വടക്കാഞ്ചേരി- കെ.പി. രാജീവൻ, 10. പാറാട് - എ.കെ. ഗൗരി, 11. ചെപ്പനൂൽ -കെ.വി. അബ്​ദുൽ സലാം, 12. മുയ്യം -സി.പി. സുമ, 13. പനക്കാട് -പി.പി. മുജ്മില, 14. ചവനപ്പുഴ- പി. ആനന്ദ് കുമാർ, 15. പൂമംഗലം- ശോഭന ടീച്ചർ, 16. മഴൂർ- പി.പി. നിസാർ, 17. പന്നിയൂർ- പി. ബീപാത്തു. കെ. ഷൗക്കത്തലി, പി.കെ. സരസ്വതി, മുജീബ് റഹ്മാൻ, പി. ആനന്ദ് കുമാർ, പി.പി. കൃഷ്ണൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story