Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യന്നൂർ നഗരസഭ...

പയ്യന്നൂർ നഗരസഭ യു.ഡി.എഫ് സ്ഥാനാർഥികൾ

text_fields
bookmark_border
പയ്യന്നൂർ നഗരസഭ യു.ഡി.എഫ് സ്ഥാനാർഥികൾ പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിൽ 44 വാർഡുകളിൽ 37 വാർഡുകളിലേക്കുള്ള സ്ഥാനാർഥികളെ യു.ഡി.എഫ് പ്രഖ്യാപിച്ചു. ഇതു പ്രകാരം കോൺഗ്രസ് 30 വാർഡുകളിലും നാലിടത്ത് മുസ്‌ലിം ലീഗും രണ്ടിടത്ത് യു.ഡി.എഫ് സ്വതന്ത്രരും മത്സരിക്കുമെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ കെ. ജയരാജ് അറിയിച്ചു.യു.ഡി.എഫ് സ്ഥാനാർഥികൾ മത്സരിക്കുന്ന വാർഡുകളും സ്ഥാനാർഥികളും പാർട്ടികളും 1. പി.വി. അബിത, 2. എൻ. ഗംഗാധരൻ, 3. കച്ചേരി രമേശൻ, 5. ലത നാരായണൻ, 6. ടി.വി. പുഷ്പ, 7. ടി.വി. ധന്യശ്രീ (എല്ലാവരും കോൺഗ്രസ്‌), 8. ശ്രീജ സന്തോഷ് (യു.ഡി.എഫ് സ്വതന്ത്ര), 9. എ. ഉഷ,10. കെ.കെ. ധന്യ, 11. ഉമേഷ് എടിച്ചേരി,12. എ.വി. ഉഷ, 13. മുരളി പള്ളത്ത്, 14. പി.ഗീത (എല്ലാവരും കോൺഗ്രസ്), 15. എസ്.കെ. മുഹമ്മദ് (ഐ.യു.എം.എൽ),17. പി.ടി. പ്രദീഷ്, 18. മണിയറ ചന്ദ്രൻ,19. സി. പൂമണി, 20. കെ.വി. സുരേന്ദ്രൻ, 21. ഡി.കെ. ഗോപിനാഥ്, 23. മറിയാ ഗരോത്തി (വത്സല ടീച്ചർ), 24. സജിത കരിമ്പിൽ, 26. ഭരത് ഡി. പൊതുവാൾ, 27. അത്തായി പത്മിനി, 28. കെ.കെ. കുമാർ, 30. ആർ. പ്രമീള (എല്ലാവരും കോൺഗ്രസ്), 31. ഹസീന കാട്ടൂർ, 32. എ. നസീമ ടീച്ചർ, 33. എ.എം. നിസാർ (മൂന്നു പേരും ഐ.യു.എം.എൽ), 34. എ.കെ.ശ്രീജ, 35. സി. രാധാകൃഷ്ണൻ, 36. കെ.കെ. ഫൽഗുനൻ, 37. കെ.യു. ജഗദീശൻ, 38. കെ. ജയരാജ്, 39.എ. രൂപേഷ്, 40. എ.വി. ഗീത, 41. അശോക് കുമാർ (എല്ലാവരും കോൺഗ്രസ്), 44. പി.ടി.പി. സാജിദ (യു.ഡി.എഫ് സ്വതന്ത്ര). ഏഴ് വാർഡുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. വാർത്തസമ്മേളനത്തിൽ അഡ്വ. ഡി.കെ.ഗോപിനാഥ്, വി.സി. നാരായണൻ, കെ.ടി. സഹദുല്ല, എസ്.എ. ഷുക്കൂർ ഹാജി, വി.കെ.പി. ഇസ്മാഈൽ, കോച്ചൻ ലത്തീഫ് എന്നിവരും സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story