Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightന്യൂമാഹി പഞ്ചായത്ത്​...

ന്യൂമാഹി പഞ്ചായത്ത്​ യു.ഡി.എഫ്​ സ്ഥാനാർഥികൾ

text_fields
bookmark_border
ന്യൂമാഹി പഞ്ചായത്ത്​ യു.ഡി.എഫ്​ സ്ഥാനാർഥികൾ ന്യൂമാഹി: ന്യൂ മാഹി പഞ്ചായത്തിലെ 13 വാർഡുകളിലും യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അഞ്ച് വാർഡുകളിൽ കോൺഗ്രസും ആറ് വാർഡുകളിൽ മുസ്​ലിം ലീഗും രണ്ട് (വാർഡ് എട്ടും പത്തും) വാർഡുകളിൽ വെൽഫെയർ പാർട്ടിയുമാണ് മത്സരിക്കുന്നത്. വാർഡ്, സ്ഥലം, സ്ഥാനാർഥി എന്നീ ക്രമത്തിൽ: ഒന്ന് -കുറിച്ചിയിൽ -ഷഹദിയ മധുരിമ, രണ്ട് -കരീക്കുന്ന് -സി.ആർ. റസാഖ്, മൂന്ന് -ഈയ്യത്തുങ്കാട് -ദിവിത, നാല് -എടന്നൂർ -ഹാരിസ് കാനക്കുന്നുമ്മൽ, അഞ്ച് -പെരുമുണ്ടേരി -നജ്മ അബൂബക്കർ, ആറ് -മാങ്ങോട്ട് വയൽ -ഫാത്തിമ കുഞ്ഞിത്തയ്യിൽ, ഏഴ് -മങ്ങാട് -യു.കെ. ശ്രീജിത്ത്, എട്ട് -പള്ളിപ്രം -എ.പി. ഷബാനി, ഒമ്പത് -പെരിങ്ങാടി -ടി.എച്ച്. അസ്​ലം, 10 -ന്യൂമാഹി ടൗൺ -പി.കെ.വി. സാലിഹ്, 11 -അഴീക്കൽ - സുനിത നാലകത്ത്, 12 -ചവോക്കുന്ന് - എം. സുനീറ, 13 - കുറിച്ചിയിൽ കടപ്പുറം -പി.സി. റിസാൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story