Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുഴയിലേക്ക് മലിനജലം;...

പുഴയിലേക്ക് മലിനജലം; ഹോട്ടലിന് പിഴ ചുമത്തി

text_fields
bookmark_border
പുഴയിലേക്ക് മലിനജലം; ഹോട്ടലിന് പിഴ ചുമത്തികേളകം: മലിനജലം പുഴയിലേക്ക് ഒഴുക്കിയതിന് ഹോട്ടലിനെതിരെ ആരോഗ്യ വകുപ്പ് പിഴ ചുമത്തി. കേളകം എച്ച്.പി പെട്രോൾ പമ്പിനു സമീപത്തെ ഹോട്ടലിനെതിരെയാണ് 10,000 രൂപ ആരോഗ്യ വകുപ്പ് പിഴ ചുമത്തിയത്. മലിനജലം പുഴയിലേക്ക് ഒഴുക്കിവിടുന്നതായി പരിസരവാസികൾ ആരോഗ്യ വകുപ്പിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
Show Full Article
TAGS:
Next Story