Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2020 11:58 PM GMT Updated On
date_range 17 Nov 2020 11:58 PM GMTബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരം നിദ റമീസിന്
text_fieldsbookmark_border
ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരം നിദ റമീസിന് Foto: pgr- nida ramees ബെസ്റ്റ് ചൈൽഡ് ടീച്ചർ അവാർഡ് നേടിയ പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ നിദ റമീസ്പെരിങ്ങത്തൂർ: ശിശു ദിനവുമായി ബന്ധപ്പെട്ട് കാലിഡോസ്കോപ് എജുക്കേഷൻ ചാനൽ സംസ്ഥാനതലത്തിൽ നടത്തിയ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരത്തിന് പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി നിദ റമീസ് അർഹത നേടി. ഒമ്പതാം ക്ലാസ് ബയോളജിയിലെ ആഹാരം അന്നപഥത്തിൽ എന്ന പാഠഭാഗമാണ് ക്ലാസെടുക്കാൻ തിരഞ്ഞെടുത്തത്.അവാർഡ് നേടിയ നിദ റമീസിനെയും ആവശ്യമായ സഹായം നൽകിയ അധ്യാപകൻ കെ.ടി. ജാഫറിനെയും ഹെഡ്മാസ്റ്റർ എൻ. പത്മനാഭൻ അഭിനന്ദിച്ചു.–––––––––––––––––––––––––––––––––––––––––––––––––––––––––––––––––––പോസ്റ്റർ ഡിസൈനിങ് മത്സരംപെരിങ്ങത്തൂർ: 'ബാല്യം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസിൻെറ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തിൻെറ ഭാഗമായി ഇൻറർ സ്കൂൾ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. ജില്ലയിലെ വിവിധ സ്കൂളുകൾ നിന്നായി നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story