Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅയ്യന്‍കുന്ന്...

അയ്യന്‍കുന്ന് പഞ്ചായത്ത്​ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍

text_fields
bookmark_border
അയ്യന്‍കുന്ന് പഞ്ചായത്ത്​ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്ത്​ യു.ഡി.എഫ് സ്ഥാനാര്‍ഥിക​െള പ്രഖ്യാപിച്ചു. വാർഡും പേരും: 1. കച്ചേരിക്കടവ് -ഐസക് ജോസഫ് മുണ്ടന്‍പ്ലാക്കല്‍, 2. പാലത്തുംകടവ്-ജെയ്‌സണ്‍ കാരക്കാട്ട്, 3. രണ്ടാംകടവ്-ഷേര്‍ളി ഫിലിപ്പ് ചേബ്ലാനിക്കല്‍, 4. വാണിയപ്പാറ-ലിസമ്മ സജി മണപ്പാത്തുപറമ്പില്‍, 5. മുരിക്കുംകരി-സെലീന ബിനോയ് ഇഞ്ചിപ്പറമ്പില്‍, 6. അങ്ങാടിക്കടവ്-കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍, 7. ഈന്തുംകരി-ഷാജി ജോസഫ് മടയംകുന്നേല്‍, 8. എടപ്പുഴ-മേഴ്‌സി ജോസ് മേലേടത്തുപറമ്പില്‍, 9. കൂമന്‍തോട്-അഡ്വ. മനോജ് എം. കണ്ടത്തില്‍, 10. കരിക്കോട്ടക്കരി-ബീന റോജസ് (കേരള കോണ്‍ഗ്രസ് എം.ജോസഫ്), 11. വലിയപറമ്പിന്‍കരി-കെ.സി.ചാക്കോ കാവുങ്കല്‍, 12. കമ്പനിനിരത്ത്-സജി മച്ചിത്താനി, 13. മുണ്ടയാംപറമ്പ്-മിനി വിശ്വനാഥന്‍, 14. ആനപ്പന്തി-ലിസി തോമസ് വലിയതൊട്ടിയില്‍, 15. മുടയരിഞ്ഞി-ഫിലോമിന മാണി കണ്ണംകുളത്ത് (കേരള കോണ്‍.എം. ജോസഫ്), 16. ചരള്‍-സിന്ധു ബെന്നി കടുപ്പില്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story